എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷഫലം കോട്ടയം: 2020 മാർച്ചിൽ നടന്ന ആറാം സെമസ്​റ്റർ ബി.എസ്​സി മോഡൽ മൂന്ന്​ സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ് 2017 അഡ്മിഷൻ ​െറഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 14 വരെ സർവകലാശാല വെബ്‌സൈറ്റിലെ 'സ്​റ്റുഡൻറ്​സ് പോർട്ടൽ' ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.