പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം -ചെയർമാൻ

പാലാ: ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും സഹകരിച്ചും ക്രിയാത്മകമായി പ്രവർത്തിച്ച് ജനശ്രദ്ധ പിടിച്ചുപറ്റുന്നതിലെ പരാജയവും പരസ്പര ചേരിതിരിവ് മറക്കുന്നതിനുമാണ് മുമ്പ്​ ചർച്ചചെയ്ത അതേ വിഷയം ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിലിൽ പ്രതിപഷം കറുത്തവസ്ത്രം അണിഞ്ഞെത്തിയതെന്ന് ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കര പറഞ്ഞു. നഗര ശുചീകരണത്തിൽ കാര്യക്ഷമമായി ഇടപെടുന്ന നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരെ അപമാനിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.