നാമനിര്‍ദേശപത്രിക വിതരണം ആരംഭിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 2022-27 ലേക്കുള്ള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ വിതരണം ദേവലോകം കാതോലിക്കേറ്റ് ഓഫിസില്‍ ആരംഭിച്ചു. ജൂലൈ 19 വരെ നാമനിർദേശപത്രിക സമര്‍പ്പിക്കാം. അസോസിയേഷന്‍ പ്രതിനിധികളുടെ അന്തിമ പട്ടിക ജൂലൈ നാലിന്​ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് നാലിന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായിലെ തോമാ മാര്‍ ദീവന്നാസ്യോസ് നഗറില്‍ അസോസിയേഷന്‍ യോഗം ചേരും. DP1 ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്​.എസ്​ ആസ്ഥാനത്ത്​ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ബജറ്റ്​ അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.