വായന പക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്‍റെയും സഹൃദയ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടത്തി. വൈസ് പ്രസിഡന്‍റ്​ റോസമ്മ തോമസ്​ അധ്യക്ഷതവഹിച്ചു. പ്രസിഡന്‍റ്​കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ശ്യാമള ഗംഗാധരൻ, പി.എ. ഷമീർ, വി.പി. രാജൻ, ലൈബ്രേറിയൻ എൻ.വി. ജയകൃഷ്ണ എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ഇ.കെ. ഗംഗാധരൻ സന്ദേശം നൽകി. KTL WBL Vayana dinan പടം അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സഹൃദയ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ വായനദിനാചരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.