ഡോ.ആർ.സജിത്തിനെ വീണ്ടും നിയമിച്ചു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പകർച്ചവ്യാധി വിഭാഗം മേധാവിയായി ഡോ.ആർ. സജിത് കുമാറിന്​ പുനർനിയമനം. കഴിഞ്ഞ 31ന്​ 36 വർഷത്തെ സേവനത്തിനുശേഷം അദ്ദേഹം സർവിസിൽനിന്ന്​ വിരമിച്ചിരുന്നു. സാംക്രമികരോഗവിഭാഗം പ്രഫസർ എമിരറ്റ്​സായാണ്​ നിയമനം. KTL DR SAJITH ഡോ.ആർ.സജിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.