വാഴൂർ: അയ്യങ്കാളിയുടെ 81മത് ചരമവാർഷിക ദിനാചരണം ദലിത് സംയുക്തസമിതി വാഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റപ്പള്ളിയിൽ നടത്തി. ഇളംപള്ളി കവലയിലെ അയ്യങ്കാളി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ മാത്യു, അധ്യക്ഷതവഹിച്ചു. വി.കെ. കുട്ടപ്പൻ, ജയ്നി മറ്റപ്പള്ളി, എ.വൈ. ജോസ്, കുഞ്ഞുമോൻ കണ്ടംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. KTL VZR 3 Ayyankali Anusmaranam ചിത്രവിവരണം ദലിത് സംയുക്ത സമിതി പ്രവർത്തകർ വാഴൂർ ഇളംപള്ളി കവലയിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.