ആര്‍. രഞ്ജിനിക്ക് യുവപ്രതിഭ പുരസ്‌കാരം

അടൂർ: 'പള്ളിക്കലപ്പന്‍' ചരിത്രഗ്രന്ഥം എഴുതിയ പള്ളിക്കല്‍ സ്വദേശി ആര്‍. രഞ്ജിനി പത്തനാപുരം ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ യുവപ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായി. 11,111 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെറുപ്രായത്തില്‍തന്നെ ചരിത്രഗവേഷണത്തിലും സാഹിത്യരചനയിലുള്ള രഞ്ജിനിയുടെ പാടവത്തെ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. പി.എസ്. അമല്‍രാജ് ചെയര്‍മാനായ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. PTL ADR Award ആർ. രഞ്ജിനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.