ആര്യങ്കാവിൽ മയക്കുമരുന്നും കഞ്ചാവുമായി രണ്ട്​ യുവാക്കൾ പിടിയിൽ

പു​ന​ലൂ​ർ: കാ​റി​ൽ ക​ട​ത്തി​യ മാ​ര​ക മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക് പോ​സ്റ്റ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സു​ലൈ​മാ​ൻ സ്ട്രീ​റ്റി​ൽ ഷാ​ജു (23), അ​ൽ​അ​മീ​ൻ (22)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ ത​മി​ഴ്നാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സി​ഫ്റ്റ് കാ​റി​ലാ​ണ്​ സം​ഘം എ​ത്തി​യ​ത്. 0.64 ഗ്രാം ​എ​ൻ.​ഡി.​എ​ൻ.​എ മ​യ​ക്കു​മ​രു​ന്നും 90 ഗ്രാം ​ക​ഞ്ചാ​വും കാ​റി​ൽ നി​ന്ന്​ ക​ണ്ടെ​ടു​ത്തു. സി.​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two youths nabbed with drugs and cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.