???????????????????????? ?????? ??????????????? ????????????????????? ????????????

ചരക്കുവാഹനങ്ങൾ ഇടിച്ച് ചെക്പോസ്​റ്റിൽ നാലു മണിക്കൂറോളം ഗതാഗതം മുടങ്ങി

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് ചെ​ക്പോ​സ്​​റ്റി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം. ആ​ലം​കു​ള​ത്തു​നി​ന്ന്​ പ​ന്ത​ള​ത്തേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന പി​ക്-​അ​പ് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു പി​ക്-​അ​പ്പി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച​തു കാ​ര​ണം ദേ​ശീ​യ​പാ​ത​യി​ലു​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​യി​ല്ല. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം കു​രു​ക്കി​ലാ​യ​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളും വ​ശ​ത്തേ​ക്ക് മാ​റ്റി നാ​ലു​മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.