ഗോകുൽ
Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പത്തനാപുരം: ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ.
പത്തനാപുരം കാനച്ചിറ അൽ അമീൻ സ്കൂളിനു സമീപം ഗോകുലത്തിൽ രഘുവിെൻറ മകൻ ഗോകുലാണ് (23) പിടിയിലായത്.
ഇയാളുടെ ജ്യേഷ്ഠനായ വിനോദ് ഭവനത്തിൽ രാഹുലാണ് ആക്രമണത്തിനിരയായത്. ഗോകുല്‍ പാറക്കല്ല് കൊണ്ട് രാഹുലിെൻറ തലക്കടിക്കുകയായിരുന്നു. വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ രാജീവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.