ശ്രീകുമാർ
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചണ്ണക്കാമൺ കറവൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിനെ (32) പൊലീസ് പിടികൂടി. പുന്നല സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. പത്തനാപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.