Posted On
date_range Updated On
date_range അംബേദ്കര്‍ സ്തൂപം ടിപ്പറിടിച്ച് തകര്‍ന്നു
പത്തനാപുരം: ടിപ്പര്‍ലോറി ഇടിച്ച് കടയ്ക്കാമണ്ണിലെ അംബേദ്കര്‍ പ്രതിമ തകര്‍ന്നു. കഴിഞ്ഞ ദിവസമാണ് മെറ്റൽ കയറ്റി വന്ന ടിപ്പർ ലോറി സ്തൂപത്തിലേക്ക് ഇടിച്ചുകയറിയത്.
അംബേദ്കറിന്റെ പേരില്‍ അറിയപ്പെടുന്ന കടയ്ക്കാമണ്‍ ഗ്രാമത്തിലേക്കുള്ള പ്രവേശനകവാടത്തിലാണ് പ്രതിമയുള്ളത്. 2005 ലാണ് ഇത് സ്ഥാപിച്ചത്. തകര്‍ന്ന പ്രതിമയും അനുബന്ധമായുള്ള സ്തൂപവും പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.