Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം: 20കാരൻ പിടിയിൽ
പത്തനാപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 20 വയസ്സുകാരൻ അറസ്റ്റിൽ. പത്തനാപുരം പാതിരിക്കൽ പുള്ളോലിൽ വീട്ടിൽ ബിജുമോനെയാണ് (20) പോക്സോ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.