കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കലോത്സവങ്ങൾ രക്ഷകർത്താക്കളും പരിശീലകരും തമ്മിലുള്ള മത്സരമാകരുത് - മന്ത്രി
ഓച്ചിറ: കലോത്സവങ്ങൾ രക്ഷകർത്താക്കളും പരിശീലകരും തമ്മിലുള്ള മത്സരമായി മാറരുതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം ക്ലാപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ വസന്താ രമേശ്, ഗേളി ഷൺമുഖൻ, ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിൽ, ദീപ്തി രവീന്ദ്രൻ, സുരേഷ് താനുവേലി, എ. ഇ. ഒ. ആർ. അജയകുമാർ, വി. ആർ. മനുരാജ്, ബി. റംഷാദ്, ആർ. രതീഷ് എന്നജവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.