Posted On
date_range Updated On
date_range വടിവാൾ കണ്ടെടുത്ത സംഭവം; അേന്വഷണം ഊർജിതമാക്കി
ഓച്ചിറ: ക്ലാപ്പന പാപ്പാടി ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടത്തിൽനിന്ന് വടിവാളുകൾ കണ്ടെടുത്ത സംഭവത്തിൽ അന്വഷണം ഊർജിതമാക്കി.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അേന്വഷണം. വാൾ കണ്ടെടുത്ത സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിെൻറ ഉടമയെയും മറ്റ് രണ്ടുപേരെയും പൊലീസ് ചോദ്യംചെയ്തു. ബുധനാഴ്ച രാത്രി 7.30ഓടെ സ്കൂൾ ബാഗിനുള്ളിൽ കണ്ട വടിവാളുകൾ നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.