വാർഷികം

ഓയൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഷസ് യൂനിയൻ (കെ.എസ്.എസ്.പി.യു) പൂയപ്പള്ളി യൂനിറ്റ് വാർഷികാഘോഷം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ടി. ഇടിചെറിയ പൂവണംവിള അധ്യക്ഷത വഹിച്ചു. യൂനിറ്റ് രക്ഷാധികാരി എം. യൂസഫ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു. റാങ്ക് ജേതാക്കളെ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. തോമസ് അനുമോദിച്ചു. ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, യൂനിറ്റ് സെക്രട്ടറി ജി. ചന്ദ്രമോഹനൻ നായർ, ജി. ഗോപാലൻ, രാജശേഖരൻ ഉണ്ണിത്താൻ, എ. നാളിനാക്ഷൻ, കെ. ത്യാഗ രാജൻ, പി. ചന്ദ്ര ബാബു, ആർ. രാജേന്ദ്ര പ്രസാദ്, എ. സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റായി ടി. ഇടിചെറിയ പൂവണംവിള, സെക്രട്ടറി ജി. ചന്ദ്രമോഹൻ നായർ, ട്രഷറർ കെ. ത്യാഗ രാജൻ എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.