അനുസ്മരണം

ശാസ്താംകോട്ട: ചക്കുവള്ളിയില്‍ നടന്ന ശരത് ലാല്‍-കൃപേഷ് യൂത്ത് കോണ്‍ഗ്രസ്​ പോരുവഴി മണ്ഡലം പ്രസിഡന്‍റ്​ അബ്ദുല്ല സലീം ഉദ്ഘാടനം ചെയ്തു. കിണറുവിള നാസര്‍, അര്‍ത്തിയില്‍ അന്‍സാരി, ഷെഫീക്ക് അര്‍ത്തിയില്‍, ഷംനാദ് അയന്തിയില്‍, ജസീം കാരൂര്‍, അഫിന്‍ നാസര്‍, അബു, ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: ചക്കുവള്ളിയിൽ നടന്ന ശരത് ലാൽ-കൃപേഷ് അബ്ദുല്ല സലിം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.