പരിശീലനം

കൊല്ലം: ഓച്ചിറ ക്ഷീരോൽപന്ന നിര്‍മാണ പരിശീലനവികസന കേന്ദ്രത്തില്‍ 'ശുദ്ധമായ പാലുൽപാദനം' എന്ന വിഷയത്തില്‍ 22,23 നും നല്‍കുന്നു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ 20 രൂപ ഫീസ് നല്‍കി 21ന് അഞ്ച് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. ആദ്യ 25 പേര്‍ക്ക് പ്രവേശനം ലഭിക്കും. ആധാര്‍ കാര്‍ഡ് ഹാജരാക്കി പങ്കെടുക്കാം. ഫോണ്‍: 8075028868, 0476 2698550. പ്രൊഫൈല്‍ തിരുത്തല്‍ ...kw+ke... കൊല്ലം: ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2014 മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടി സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ട്രെയിനികളുടെ ഇ.എന്‍.ടി.സികളില്‍ തെറ്റുകള്‍ തിരുത്താന്‍ അവസരം. ഗ്രിവന്‍സ് പോര്‍ട്ടല്‍ http://www.ncvtmis.gov.in മുഖേന മാര്‍ച്ച് രണ്ടു വരെ തെറ്റുകള്‍തിരുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742671715, www.itielamadukerala.gov.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.