കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിയാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജില്ല ഘടകം . പ്രതിഷേധ പ്രകടനം നഗരംചുറ്റി കൊല്ലം ബീച്ചിൽ സമാപിച്ചു. ജില്ല കൺവീനർ സജാദ് ചടയമംഗലം ഉദ്ഘാടനം ചെയ്തു. എം.കെ. സലിം മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയന്‍റ് കൺവീനർമാരായ വിനീഷ് ലൂക്കോസ്, ജോഷ്വാ, ടൈറ്റസ് ഫെർഡിനാൻറ്, ആന്റികറപ്ഷൻ കൺവീനർ ദാസർ ബർണാഡ്, മണ്ഡലം കൺവീനർ മധു തഴവ, ഇല്യാസ് പോളയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.