കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ പരിധിയിലുള്ള മോഡല്‍ പോളിടെക്‌നിക് കോളജില്‍ ലെക്ചറര്‍ താല്‍ക്കാലിക തസ്തികകളിലേക്കുള്ള ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കും. ഇംഗ്ലീഷ് (എല്‍.സി -ഒന്ന്), ഫിസിക്‌സ് (ഈഴവ -ഒന്ന്), ഇലക്ട്രോണിക്‌സ് (എല്‍.സി- ഒന്ന്, വിശ്വകര്‍മ -ഒന്ന്), കമ്പ്യൂട്ടര്‍ (എല്‍.സി-ഒന്ന്), ഇലക്ട്രിക്കല്‍ (എസ്.സി -ഒന്ന്), ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (ഒ.ബി.സി: കുടിമ്പി, വാണികവൈശ്യ, വീരശൈവ, ഹിന്ദുചെട്ടി -ഒന്ന്), ട്രേഡ് മാന്‍ ഇന്‍ മെക്കാനിക്കല്‍ (ഈഴവ -ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിൻെറ മാളിയേക്കല്‍ ജങ്ഷനിലുള്ള ഓഫിസില്‍ വിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. വിവരങ്ങള്‍ക്ക്: 9447488348. സീറ്റൊഴിവ് കൊല്ലം: കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജും കൊല്ലം റിറ്റ്‌സും (ആര്‍.ഐ.ഐ.ടി.എസ്) സംയുക്തമായി ആരംഭിച്ച സൗജന്യ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലന പരിപാടിയില്‍ സീറ്റൊഴിവുണ്ട്. കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ക്ലാസുകള്‍. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. വിവരങ്ങള്‍ക്ക്: 9400423081, 6282801431, 9947280474.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.