ഭാര്യാപിതാവിനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

കൊ​ല്ലം: മ​ക​ളെ ഉ​പ​ദ്ര​വി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഭാ​ര്യാ​പി​താ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.മു​ണ്ട​ക്ക​ല്‍ എം.​ആ​ര്‍.​എ 18 ലൈ​ലാ സ​ദ​ന​ത്തി​ല്‍ ലാ​ല്‍ജി (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യാ​പി​താ​വ്​ ഗോ​പി​നാ​ഥ​നെ (76) ആ​ക്ര​മി​ച്ച​കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ക​ളെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മു​ഖ​ത്തി​ന് പൊ​ട്ട​ലേ​റ്റ് ഗോ​പി​നാ​ഥ​ന്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഈ​സ്റ്റ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്‌​കു​മാ​ര്‍, എ.​എ​സ്.​ഐ ബി​ന്ദു, സി.​പി.​ഒ സ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Man arrested for assaulting father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.