Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി കൊല്ലം മുൻ ജില്ല പ്രസിഡൻറ് അബ്ദുല്ല മൗലവി അന്തരിച്ചു
കൊല്ലം: ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവും കൊല്ലം മുൻ ജില്ല പ്രസിഡൻറുമായിരുന്ന അബ്ദുല്ല മൗലവി അന്തരിച്ചു. 86 വയസായിരുന്നു.
ഭാര്യ: പരേതയായ റയ്ഹാനത്ത്. മക്കൾ: ഷറഫുദ്ദീൻ (അബുദാബി), നസീം, ഫൈസൽ, നൗഫൽ (കെ.എസ്.ആർ.ടി.സി), മുനീറ, ലൈല
മരുമക്കൾ: സാലിഹ, ഫാത്തിമ, സാജിദ, ലൈജു സലാം, കെ.എം താഹ, എ. ഖാലിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.