ബിവറേജസ് ഔട്ട്​ലെറ്റിൽ മോഷണം

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റി​ൽ മോ​ഷ​ണം. കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പൈ​സ മോ​ഷ​ണം പോ​യി. രാ​വി​ലെ ബി​വ​റേ​ജ​സ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സെ​ത്തി സി.​സി.​ടി.​വി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ല​ർ​ച്ച 1.05ന് ​ക​ള്ള​ൻ ക​യ​റു​ക​യും ഇ​രു​പ​ത് മി​നി​റ്റോ​ളം അ​വി​ടെ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്ത​താ​യി ക​ണ്ടെ​ത്തി.

പി.​പി.​ഇ കി​റ്റും ഹാ​ൻ​ഡ് ഗ്ലൗ​സും ധ​രി​ച്ച​താ​യി കാ​ണു​ന്നു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഹാ​ൻ​ഡ് ഗ്ലൗ​സ് ധ​രി​ച്ചി​രു​ന്ന​ത് കൊ​ണ്ട് വി​ര​ല​ട​യാ​ളം ഒ​ന്നും ത​ന്നെ കി​ട്ടി​യി​ല്ല. പൊ​ലീ​സ് നാ​യ റോ​ഡു​വ​രെ പോ​യി നി​ന്ന്​ വാ​ഹ​ന​ത്തി​ൽ ക​യ​റി​പ്പോ​യ​താ​കു​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - Theft at Beverages Outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.