പുസ്​തക ദിനാചരണം

കൊട്ടാരക്കര: ലോക വായനദിനത്തിൽ കൊട്ടാരക്കര മഹാത്മാ റിസർച് ലൈബ്രറി ജൂബിലി മന്ദിരത്തിലെ വായനക്കാരായ അന്തേവാസികൾക്ക് പുസ്​തകങ്ങൾ സമ്മാനമായി നൽകി. ജൂബിലി മന്ദിരം സൂപ്രണ്ട് ഫാ.ജെ.എം. ഷിബു പറഞ്ഞു. ലൈബ്രറി പ്രസിഡന്‍റ് പി. ഹരികുമാർ അധ്യക്ഷതവഹിച്ചു. ട്രഷറർ കോശി കെ. ജോൺ, ജോയന്‍റ് സെക്രട്ടറി ആർ. രാജേഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ സൂസൻ തങ്കച്ചൻ, ജോൺസൺ ഡാനിയേൽ, ശാലിനി വിക്രമൻ, സുനിൽ പള്ളിക്കൽ എന്നിവർ സംസാരിച്ചു. റമദാൻ കിറ്റ് വിതരണം ചടയമംഗലം: ചടയംഗലം അക്കോണം കനിവ് സൗഹൃദവേദി നടത്തിയ റമദാൻ റിലീഫ് കിറ്റ് വിതരണം ചടയമംഗലം ജമാഅത്ത് പ്രസിഡന്‍റ് പീരുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷെഹീറുദ്ദീൻ മന്നാനി, നിസാമുദ്ദീൻ, സജീവ് തോട്ടിൻകര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.