ഓച്ചിറ: എന്‍.ബി. ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്‌സ് ആൻഡ് ലിറ്ററേച്ചറിന്‍റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഓച്ചിറ പബ്ലിക് ലൈബ്രറി ഹാളില്‍ ഭരണകൂട ഭീകരതയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രഫ. പി. രാധാകൃഷ്ണക്കുറുപ്പ്, ആര്‍. ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.