കൊല്ലം: അലങ്കാര മത്സ്യങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും വിൽപനക്കാരുടെ കൂട്ടായ്മയായ ഓർണമെന്‍റൽ ഫിഷ് പെറ്റ് ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷന്‍റെ ഇൗ വർഷത്തെ അംഗത്വവിതരണ കാമ്പയിൻ മൃഗ സംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. കിഷോർകുമാർ അധ്യക്ഷതവഹിച്ചു. സജികുമാർ സ്വാഗതവും അരുൺവിഷ്ണു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കിഷോർകുമാർ (പ്രസി.), സജികുമാർ (സെക്ര.), അരുൺവിഷ്ണു(ട്രഷ.). ഫോട്ടോ:അംഗത്വവിതരണ കാമ്പയിൻ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ നിയാസിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.