ഫ്രീഡം മ്യൂസിക്​ ഫോർ സോഷ്യൽ ​ചേഞ്ച്​ ഉദ്​ഘാടനം

ചിത്രം - കൊല്ലം: ഫ്രീഡം മ്യൂസിക്​ ഫോർ സോഷ്യൽ ചേഞ്ച്​ ഉദ്​ഘാടനം ആലീസ്​ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്‍റ്​ ടെന്നിസൺ നെൽസൺ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.ജി. ചന്ദ്രകുമാരി, ശ്രാംക്ഷി ഡയറക്ടർ എസ്​. അജയകുമാർ, അഡ്വ. കെ.പി. സജിനാഥ്​, എച്ച്​. ഷാജു, സുവർണകുമാർ, ബി. ശശികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.