കടയ്ക്കൽ: സർക്കാർ ഭൂമി കൈയേറി അനധികൃത പാറ ഖനനവും മരംമുറിയും നടത്തുന്നതായി പരാതി. ചിതറ പഞ്ചായത്തിലെ ചക്കമലയിലാണ് തേക്കും മാഞ്ചിയവുമുൾപ്പെടെ വൃക്ഷങ്ങൾ മുറിച്ചുകടത്തിയത്. സമീപത്ത് പ്രവർത്തിക്കുന്ന എം സാൻഡ് കമ്പനിയാണ് സർക്കാർ ഭൂമിയിൽ പാറ ഖനനം നടത്തുന്നത്. കമ്പനി പ്രവർത്തനം മൂലം ജനങ്ങൾ ദുരിതത്തിലാണ്. കമ്പനിക്കെതിരെ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. കിളിത്തട്ടിൽ ചേർന്ന പൊതുയോഗത്തോടെ സമരപരിപാടികൾക്ക് തുടക്കം കുറിച്ചതായി സംഘാടക സമിതി അറിയിച്ചു. ചിത്രം ചക്കമലയിലെ പാറ ഖനനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.