ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ്

കടയ്ക്കൽ: മുസ്​ലിംലീഗ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് ​ കാരാളിക്കോണത്ത്​ നടന്നു. ജില്ല പ്രസിഡന്‍റ്​ എം. അൻസറുദ്ദീൻ ഉദ്​ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഐ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്‍റ്​ വാളിയോട് ജേക്കബ്, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷൈൻ കുമാർ, ആർ.എസ്.പി കൊല്ലം ജില്ല കമ്മിറ്റി അംഗം നളിനാക്ഷൻ, മുസ്​ലിംലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്‍റ്​ വട്ടപ്പാറ നാസുമുദ്ദീൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുണ്ടപ്പള്ളി ഇബ്രാഹിം കുട്ടി, കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി നജുമുദ്ദീൻ, പ്രവാസി ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കുറുമ്പല്ലൂർ നാസർ, കെ.എം.സി.സി പ്രതിനിധി നാസർ പോരേടം, നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റുമാരായ എം.എം. മുസ്തഫ, യൂസഫ് ചേലപ്പള്ളി, പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി പ്രസിഡന്‍റുമാരായ ഇമാമുദ്ദീൻ, അനസ് മീയ്യന, അഷ്‌റഫ് കൊടിവിള, കടയ്ക്കൽ നാസർ, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ, ഫൈസൽ നിലമേൽ എന്നിവർ സംസാരിച്ചു. ോട്ടോ : മുസ്​ലിംലീഗ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ല പ്രസിഡന്‍റ്​ എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.