ഓഫീസ് ഉദ്ഘാടനം

കിഴക്കേ കല്ലട: ഹരിത കർമസേന ഓഫിസ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉമാദേവിയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജി മുട്ടം അധ്യക്ഷതവഹിച്ചു. ക്ഷേമസമിതി അധ്യക്ഷൻ എ. സുനിൽ പാട്ടത്തിൽ, മായ ദേവി, പ്രദീപ് കുമാർ, കെ.ജി. ലാലി, അമ്പിളി ശങ്കർ, ജയലക്ഷ്മി, രശ്മി, ജയലത, വത്സല, ഷീജ, അജയ് വർഗീസ്, ആർ.ജി. രതീഷ് എന്നിവർ പങ്കെടുത്തു. ചിത്രം: കിഴക്കേ കല്ലട പഞ്ചായത്ത് ഹരിത കർമസേന ഓഫിസ് പഞ്ചായത്ത് പ്രസിഡൻറ് ഉമാദേവിയമ്മ ഉദ്ഘാടനം ചെയ്യന്നു - കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.