ശാസ്ത്ര ക്വിസ് മത്സരം

ശാസ്താംകോട്ട: വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല ആൻഡ്​ വായനശാലയിലെ അറിവ് ഉത്സവം 2022 ന്‍റെ ഭാഗമായി നടത്തുന്നു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി നടത്തുന്ന ക്വിസ് മത്സരം ഞായറാഴ്ച രാവിലെ 10 മുതൽ ഗ്രന്ഥശാലയിലാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.