ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദിനെയും മകനെയും പ്രഫ. ആബുദീൻ ഹുസൈൻ തങ്ങൾ . മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിഖർ സലാം, തോപ്പിൽ ജമാലുദ്ദീൻ, കാരാളി വൈ.എ . സമദ്, അബ്ബാസ് കണ്ടത്തിൽ, മുഹമ്മദ് ഖുറൈഷി, പറമ്പിൽ സുബൈർ, ഇടവനശ്ശേരി സലാഹുദ്ദീൻ, നജീം മൈനാഗപ്പള്ളി, ഗ്രാമപഞ്ചായത്ത് മെംബർ മൈമുന നജീം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.