പാസഞ്ചർ സർവിസ് ഇന്നുമുതൽ നിർത്തും

പുനലൂർ: കൊല്ലം-പുനലൂർ റെയിൽപാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ മാർച്ച് 15 വരെ ചെങ്കോട്ട-കൊല്ലം, കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവിസ് നിർത്തിവെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.