കെ.ജി.ഒ.എ ഓഫിസ് ഉദ്ഘാടനം

കരുനാഗപ്പള്ളി: കേരള ഗെസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്‍റ് ഡോ. എം.എ. നാസർ നിർവഹിച്ചു. ഏരിയ പ്രസിഡന്‍റ് ഡോ. എസ്. പത്മകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജി. ദീപു, ജില്ല പ്രസിഡന്‍റ് ആർ. മനോരഞ്ജൻ, ജില്ല സെക്രട്ടറി എസ്. ദിലീപ്, എൽ. മിനിമോൾ, ബി. പ്രശോഭദാസ്, എസ്. ഓമനക്കുട്ടൻ, കെ. രാജീവ്, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ചിത്രം: കെ.ജി.ഒ.എ ഏരിയ കമ്മിറ്റി ഓഫിസ് കരുനാഗപ്പള്ളിയിൽ സംസ്ഥാന പ്രസിഡൻറ് ഡോ. എം.എ. നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.