കരുനാഗപ്പള്ളി: നാടകശാല വനിത സഖ്യത്തിന്‍റെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ കൊണ്ട് ഗൃഹാലങ്കാര വസ്തുക്കൾ നിർമിക്കുന്നതിന്‍റെ ഉദ്ഘാടനം കേരള കരകൗശല ക്ഷേമ ബോർഡ് അധ്യക്ഷൻ പി. രാമഭദ്രൻ നിർവഹിച്ചു. സഖ്യം ലീഡർ ഷാജഹാൻ രാജധാനി അധ്യക്ഷത വഹിച്ചു. നിർമിതിക്കുള്ള സാങ്കേതിക ക്ലാസ് ഡോ. രാജീവ് രാജധാനി വിശദീകരിച്ചു. പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീഴിൽ, ഹരി ആദിനാട്, രത്നമ്മ ബ്രാഹ്മമുഹൂർത്തം, ലത കായംകുളം, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി നാടകശാലയുടെ നേതൃത്വത്തിൽ പാഴായ വസ്തുക്കൾ ഉപയോഗിച്ച് ഗൃഹാലങ്കാര വസ്തുകളുടെ നിർമാണം കരകൗശല ക്ഷേമേബോർഡ് അധ്യക്ഷൻ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.