വെറ്ററിനറി ഡോക്ടർക്ക് ആദരവ്

കരുനാഗപ്പള്ളി: ഇടക്കുളങ്ങര മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. സാബു സേവ്യർക്ക് മികച്ച സേവനത്തിന് നാഷനൽ പാലിയേറ്റിവ് കെയറിന്‍റെ നേതൃത്വത്തിൽ ആദരവ് നൽകി. ചെയർമാൻ അനിയൻ വിളയിൽ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ആർ. സനജൻ പൊന്നാട അണിയിച്ചാദരിച്ചു. ചൂളൂർ ഷാനി, വെറ്ററിനറി ഫീൽഡ് ഓഫിസർ രാജു, സുനിൽ, സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.