സെക്യൂരിറ്റി നിയമനം​​

കൊല്ലം: കുരീപ്പുഴ സർക്കാർ യു.പി സ്കൂളിൽ സെക്യൂരിറ്റി ഒഴിവുണ്ട്​. സ്​കൂൾ പി.ടി.എ ഓണറേറിയം നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ രേഖകൾ സഹിതം തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന്​ സ്കൂൾ ഓഫിസിൽ നടക്ക​ുന്ന അഭിമുഖത്തിൽ പ​ങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.