ശ്രാദ്ധപ്പെരുന്നാൾ കൊടിയേറി

കുണ്ടറ: കിഴക്കേകല്ലട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അന്ത്രയോസ് ബാവായുടെ ശ്രാദ്ധപെരുന്നാളും വചന പ്രഘോഷണവും പാരിഷ്ഹാൾ കൂദാശയും ആരംഭിച്ചു. മാവേലിക്കര ഭദ്രാസനം മെത്രാപ്പോലീത്ത അലക്സാണ്ടർ മാർ യൗസേബിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. മാർച്ച് രണ്ടിന് വൈകീട്ട് 5.45ന് ഭക്തിനിർഭരമായ റാസ നടക്കും. മൂന്നിന് പെരുന്നാൾ കൊടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.