പെൻഷൻ സംരക്ഷണ ധർണ

കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച് ജോയൻറ് കൗൺസിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി. അരവിന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എം. മനോജ് അധ്യക്ഷത വഹിച്ചു. ആർ. സുഭാഷ്, എ. ഗുരുപ്രസാദ്, സുനിൽ സി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: ജോയൻറ്​ കൗൺസിൽ കരുനാഗപ്പള്ളിയിൽ നടത്തിയ സംസ്ഥാന കമ്മിറ്റിയംഗം ടി. അരവിന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.