ശാസ്താംകോട്ട: ജനപ്രതിനിധികളെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പക്ഷപാതപരമായി പെരുമാറിയതായി കുന്നത്തൂർ നിയോജക മണ്ഡലം കോൺഗ്രസ് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആരോപിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ ജനപ്രതിനിധികൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പാർലമെന്‍ററി പാർട്ടി ലീഡർ വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. ശ്രീകുമാർ, ബിനു മംഗലത്ത്, ഉമാദേവി, മിനി സൂര്യകുമാർ, അംഗങ്ങളായ തുണ്ടിൽ നൗഷാദ്, ബി. ത്രിദീപ്കുമാർ, റെജി കുര്യൻ, ഐ.ഷാനവാസ്, സന്തോഷ് പവിത്രേശ്വരം, ബിജു രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.