കരുനാഗപ്പള്ളി: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും രക്തസാക്ഷി അജയപ്രസാദിന്‍റെ സഹോദരിയുമായ ആര്യാപ്രസാദ്, തൃപദി തുടങ്ങിയ വിദ്യാർഥി പ്രവർത്തകർക്കെതിരെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ നടത്തി. ഏരിയ പ്രസിഡന്‍റ് മുസാഫിർ, സെക്രട്ടറി അമൽ സുരേഷ്, ജഗൻ ദേവ്, മിഥുല, ആദില, അക്ഷയ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. ചിത്രം: എസ്.എഫ്.ഐ കരുനാഗപ്പള്ളിയിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.