കുണ്ടറ: ജനാധിപത്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന സി.പി.എമ്മിന്‍റെ ധിക്കാരം ജനങ്ങള്‍ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. മാമൂട് ജങ്ഷനില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.വിഷ്ണുനാഥ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, വിനോദ് കോണില്‍, നസിമുദ്ദീന്‍ ലബ്ബ, കെ. ബാബുരാജന്‍, കെ.ആര്‍.വി. സഹജന്‍, കുരീപ്പള്ളി സലീം, ജ്യോതിര്‍നിവാസ്, സുമേഷ് ദാസ്, പ്രദീപ് ചന്ദനത്തോപ്പ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.