ഗതാഗത നിയന്ത്രണം

പുനലൂർ: പുനലൂർ നിരത്തുവിഭാഗം കാര്യാലയത്തിന്‍റെ പരിധിയിലെ കലയനാട്- ചാലിയക്കര റോഡിൽ നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ 14 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചതായി അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.