കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയെ വീടുകയറി മർദിച്ചു

കുണ്ടറ: വിജയിച്ച കെ.എസ്‌.യുക്കാരനായ യൂനിയൻ ജനറൽ സെക്രട്ടറി കിഴക്കേ കല്ലട സ്വദേശി എം. മുകുന്ദനെ വീടുകയറി മർദിച്ചു. മറ്റൊരു വിദ്യാർഥി റിജോയുടെ കല്ലടയിലെ വീട്ടിലും ചെന്ന് റിജോയുടെ മാതാവിനെ ഭീഷണിപ്പെടുത്തി. എസ്.എഫ്.ഐ-സി.പി.എം പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. കിഴക്കേ കല്ലട പൊലീസ് കേസെടുത്തു. മുകുന്ദൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.