ചിത്രം - കിഴക്കേ കല്ലട: സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീമിന്‍റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ നടത്തി. കിഴക്കേ കല്ലട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. സുധീഷ് കുമാർ ക്ലാസ് നയിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ എ. സുനിൽ പാട്ടത്തിൽ, പി.ടി.എ. പ്രസിഡന്റ് കെ. ശ്രീധരൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ പി. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.