പഞ്ചായത്ത്​ ഓഫിസിലേക്ക് മാർച്ച്​

കുണ്ടറ: മൺ​റോതുരുത്തിൽ സ്വജനപക്ഷപാതവും വികസന മുരടിപ്പും ആരോപിച്ച് എൽ.ഡി.എഫ് 23ന് രാവിലെ 10ന് പഞ്ചായത്ത്​ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.