താൽക്കാലിക നിയമനം

കൊല്ലം: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ​െലക്ചറര്‍ ഇന്‍ ആര്‍കിടെക്ചര്‍ തസ്തികയില്‍ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 21ന് രാവിലെ 10.30ന് നടക്കും. എ.ഐ.സി.ടി പ്രകാരമുള്ള യോഗ്യതകള്‍ വേണം. എം.ടെക്, അധ്യാപന പരിചയം എന്നിവക്ക്​ മുന്‍ഗണന. ഫോണ്‍: 0473 4231776, 9400006424.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.