വാഹനാപകടത്തിൽ യുവതിക്ക്​ പരിക്ക്​

അഞ്ചാലുംമൂട്: ബൈപാസിൽ കടവൂർ സിഗ്നലിന്​ സമീപം ലോറി കാറുമായി കൂട്ടിയിടിച്ച്​ യുവതിക്ക് പരിക്കേറ്റു. അമിതവേഗത്തിൽ വന്ന ലോറി ഓവർടേക്ക്​ ചെയ്യുന്നതിനിടെ പിൻഭാഗം കാറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.