ഓച്ചിറ: കുറുങ്ങപ്പള്ളി വെട്ടുവിളശ്ശേരിൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ അത്തം ഉത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാവിലെ അഞ്ചിന് ഗണപതിഹോമം, 10ന് കലശം, പഞ്ചഗവ്യപൂജ, നവകലശ പൂജ, പഞ്ചഗവ്യാഭിഷേകം, നവകലശാഭിഷേകം, ഉച്ചപൂജ, വൈകlട്ട് നാലിന് നൂറും പാലും പുള്ളുവൻ പാട്ടും, ഞായറാഴ്ച രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ആറിന് പൊങ്കാല, ഒമ്പതിന് മൃത്യുഞ്ജയഹോമം, രാത്രി എട്ടിന് എതിരേൽപ് ഘോഷയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.