കരുനാഗപ്പള്ളി: കാമ്പസുകളെ വസ്ത്രധാരണത്തിന്റെ പേരില്‍ കലുഷിതമാക്കാനുള്ള വർഗീയ ശക്തികളുടെ ഗൂഢനീക്കം ചെറുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് പ്രവര്‍ത്തകയോഗം. മീഡിയവണ്‍ ചാനല്‍ നിരോധനം സംബന്ധിച്ച കോടതിവിധി നിരാശജനകമാണ്. ജില്ല പ്രസിഡന്റ് കുറ്റിയില്‍ നിസാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജലീല്‍ കോട്ടക്കര അധ്യക്ഷത വഹിച്ചു. എച്ച്.സലാഹുദ്ദീന്‍ബായി, പറമ്പില്‍ സുബൈര്‍, സൈനുദ്ദീന്‍ തഴവാശ്ശേരില്‍, കണ്ണാടിയില്‍ നസീര്‍, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, നിസാര്‍ സെഞ്ച്വറി, സിദ്ദിഖ് ഇംപീരിയല്‍, ചെങ്ങഴത്ത് റഹീം, മജീദ് മാരാരിത്തോട്ടം, അസീസ് അല്‍മനാര്‍, നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.